About

WELCOME TO KBHA

We provide all the information about all the struggles made by KBHA for the bar re-openings and protect the jobs of employees.

VISION

ഓള്‍ കേരളാ ബാര്‍ ആന്‍ഡ്‌ റെസ്റ്റ്റ്റോറന്‍റ് എംപ്ലോയീസ് അസോസിയേഷന്‍ പരിധിയില്‍ വരുന്ന ““കേരളത്തിലെ ജില്ലകളിലുള്ള ബാറുകളിലും അനുബന്ട റെസ്റ്റ്റ്റോറന്‍റുകള്‍ ബിയര്‍ വൈന്‍ പാര്‍ലറുകള്‍, ഹെറിട്ടേജ ഹോട്ടലുകള്‍ , റിസോര്‍ട്ടുകള്‍ എന്നിവയില്‍ ”‍ ” ജോലി ചെയ്യുന്ന മുഴുവന്‍ തൊഴിലാളികളെയും ഉള്‍പ്പെടുത്തി സംഘടനയില്‍ കൊണ്ടുവരികയും അവരുടെ ന്യായവും യുക്തവുമായ ആനുകൂല്യങ്ങള്‍ക്കും, അവകാസങ്ങള്‍ക്കും വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു.

MISSION

യുണിയന്‍ അംഗങ്ങളുടെ സാമ്പത്തികവും തൊഴില്‍പരവും സാംസ്കാരികവുമായ വികസനത്തിനുവേണ്ടി പ്രവര്‍ത്തിക്കുക. “അംഗങ്ങളുടെ തൊഴില്‍ സംരക്ഷണത്തിനും, അവകാശത്തിനും വേണ്ടി പ്രവര്‍ത്തിക്കുക.‍ ” അംഗങ്ങളുടെ തൊഴില്‍ പ്രശ്നത്തില്‍ ഇടപെടുകയും ബനതപെട്ട കഷ്കികള് മായി കൂടിയാലോചിച്ച് പ്രശ്ന പരിഹാരം ഉണ്ടാക്കുകയും ചെയ്യുക.

AITUC

We provide all the information about all the struggles made by AITUC for the bar re-openings and protect the jobs of employees.

Quick link

  • Home
  • Struggles
  • Visuals
  • Gallery
  • About Us
  • Commitee
  • About Us
  • Contact

Contact Us

  • State Committee Office, P.S Smarakam Mandiram, Vrindavan Gardens, Pattom Palace P.O Thiruvananthapuram-Vl-695004
  • +919947530550
  • keralabaremployeesassociation@gmail.com
  • Mon - Fri:8:00am - 18.00pm